Description
പണ്ഡിത ശ്രേഷ്ഠനായ പുല്ലാട് ആത്രപ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ. പുരുഷോത്തമൻ നമ്പൂതിരി അവർകളാൽ വിരചിതമായ സ്തോത്ര പുഷ്പാഞ്ജലി ആദിശങ്കരാചാര്യ സ്വാമികൾ, ശ്രീരാമകൃഷ്ണ പരമഹംസർ, വിവേകാനന്ദ സ്വാമി, ചട്ടമ്പിസ്വാമി തിരുവടികൾ, ശ്രീനാരായണഗുരുദേവൻ എന്നിവരുടെ സ്തുതികൾ, അന്നപൂർണേശ്വരി പഞ്ചകം, കുറുങ്ങഴക്കാവ് ദേവി കീർത്തനം,ഭദ്രാപഞ്ചകം,ശ്രീകൃഷ്ണാമൃതം എന്നിവ അടങ്ങിയ നിത്യപാരായണത്തിനും ഭജനയ്ക്കും പ്രയോജനകരമായ ഗ്രന്ഥമാണ് സ്തോത്ര പുഷ്പാഞ്ജലി. അവതാരിക എഴുതിയിരിക്കുന്നത്,സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ






Reviews
There are no reviews yet.