Rs.300.00
കേരള ചരിത്രത്തിലെ വിസ്മൃത അധ്യായങ്ങൾ
പണ്ഡിതനും ചരിത്ര അന്വേഷകനുമായ വാക്ക വഞ്ഞിപ്പുഴ മഠം ഈ.പരമേശ്വരര് പണ്ടാരത്തിൽ എഴുതിയ കേരള ചരിത്രത്തിലെ വിസ്മൃത അധ്യായങ്ങൾ,ചരിത്ര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നല്ല പ്രഭാഷകർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഗ്രന്ഥമാണ്.കേരളം എന്ന പേര് വാല്മീകി രാമായണത്തിലും മഹാഭാരതത്തിലും ഉണ്ടെന്ന് ഉള്ള തെളിവുകളും,ശക്തിഭദ്രന്റെയും ശങ്കരാചാര്യ സ്വാമികളുടെയും ബന്ധത്തെക്കുറിച്ചും,കൊടുമൺ, മണ്ണടി, ചെങ്ങന്നൂർ ദേശങ്ങളുടെ ചരിത്രവും കുണ്ടറ വിളംബരവും എല്ലാം ഉൾക്കൊള്ളുന്ന ചരിത്രാന്വേഷികൾക്ക് വഴികാട്ടിയായ ഗ്രന്ഥമാണ് കേരള ചരിത്രത്തിലെ വിസ്മൃത അധ്യായങ്ങൾ, ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത് പുരാവസ്തു ഗവേഷകനും ചരിത്രകാരനുമായ ഡോക്ടർ എം ജി ശശിഭൂഷൻ അവർകളാണ് ചരിത്രത്തിലെ അറിവുകളെ ആഗ്രഹിക്കുന്നവർ ആവശ്യം വായിച്ചിരിക്കേണ്ട ഒരു അപൂർവ ഗ്രന്ഥമാണ് കേരള ചരിത്രത്തിലെ വിസ്മൃത അധ്യായങ്ങൾ







Reviews
There are no reviews yet.