emailtovpbooks@gmail.com   7510536524

Sale!

Original price was: Rs.400.00.Current price is: Rs.350.00.

Categories: , ,

Description

സനാതനസുധ എന്ന വിശിഷ്ടഗ്രന്ഥത്തിന് അനുബന്ധമായി സംസ്‌കൃതഭാഷാ പണ്ഡിതനായ ഡോ പി വി വിശ്വനാഥൻ നമ്പൂതിരി വേദ പഠിതാക്കൾക്കായി സമർപ്പിക്കുന്ന മറ്റൊരു അമൂല്യ ഗ്രന്ഥമാണ് സൂക്തിസുധ.
പ്രശസ്തമായ വൈദികസൂക്തങ്ങളുടെ വിശദവും അനന്യവുമായ വ്യാഖ്യാനം അന്വയാർത്ഥ സഹിതം ഈ ഗ്രന്ഥം നൽകുന്നു. വേദമന്ത്രങ്ങളുടെ പ്രത്യക്ഷാർത്ഥ വ്യാഖ്യാനതോടൊപ്പം അവയിൽ അന്തർഗ്ഗതമായ സാരാംശവും തത്വങ്ങളും സരളമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.

SUKTHISUDHA/സൂക്തിസുധ

Reviews

There are no reviews yet.

Be the first to review “SUKTHISUDHA/സൂക്തിസുധ”

Your email address will not be published. Required fields are marked *

Scroll to top
× How can I help you?