emailtovpbooks@gmail.com   7510536524

Sale!

Original price was: Rs.60.00.Current price is: Rs.50.00.

പനച്ചിക്കാട് ദക്ഷിണ മൂകാംബികയുടെ കഥ മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കാടമുറി നരസിംഹ സ്വാമി ക്ഷേത്രം വലിയകുന്നം അന്നപൂർണ്ണ ദേവി ക്ഷേത്രം എഴുമറ്റൂർ കൊറ്റനാട് തുടങ്ങിയ ക്ഷേത്രങ്ങളുടെ കീർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥമാണ് സരസ്വതി പ്രസാദം ഇതിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത ഭാഷാ പണ്ഡിതനായ ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മ അവർകളാണ് പനച്ചിക്കാട് ദേവീക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി അവർകൾ അനുഗ്രഹക്കുറപ്പ് എഴുതിത്തന്ന സരസ്വതി പ്രസാദം എന്ന പുസ്തകത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. വലിയകുന്നം ഹരികുമാരൻ നമ്പൂതിരി രചിച്ച ഈ പുസ്തകം ഭക്തിയും അറിവും വർദ്ധിക്കുന്നതിനും ദേശദേവതകളെ സ്തുതിച്ച് സന്ധ്യാനാമകീർത്തനം ചൊല്ലുന്നതിനും തീർച്ചയായും പ്രയോജനപ്പെടും.ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയ ഈ പുസ്തകംത്തിന്റെ 5-ാം പതിപ്പ് വലിയകുന്നം പബ്ലിക്കേഷസ്‌ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നു.

Categories: , ,

Reviews

There are no reviews yet.

Be the first to review “Saraswathi Prasadham”

Your email address will not be published. Required fields are marked *

Scroll to top
× How can I help you?