Description
പുല്ലാട് എന്ന പേരുണ്ടാവാൻ കാരണമായ കഥ, കുറുങ്ങഴക്കാവ് ദേവിയുടെയും അയ്യപ്പന്റെയും ചരിത്രം, പ്രശസ്തമായ മറ്റു പ്രാർത്ഥനാ ശ്ലോകങ്ങൾ കുന്നം അന്നപൂർണ്ണേശ്വരീപഞ്ചരത്ന കീർത്തനം കുറുങ്ങഴക്കാവ്, ഭഗവതിക്കാവിൽ അമ്മ, തെള്ളിയൂർക്കാവ് ദേവി, പുരയിടത്തുകാവ് ദേവി, എന്നീ ഉത്തമ കീർത്തന അടങ്ങിയ ഗ്രന്ഥമാണ് പുല്ലാട് പുരുഷോത്തമൻ നമ്പൂതിരിയുടെ തൃമധുരം
അവതാരിക:ഡോ: പി.വി. വിശ്വനാഥൻ നമ്പൂതിരി






Reviews
There are no reviews yet.